B.Sc. Computer Science Model III Programme commenced in the Union Christian College, Aluva under the department of Physics in the year 2001. Later the Department of Computer Science was formed in 2011. The Department of Computer Science offers high quality under-graduate teaching in the major areas of Computer Science. The discipline of computer science pertains to the study and design of computer systems, hardware and software, computing techniques and underlying theory. Our programme provides a student with a broad technical background in computer science. It is a flexible programme providing breadth and permitting a student to develop strengths in selected…
Get Started Learn More
കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് (SIEP), “നിർമ്മിത ബുദ്ധി" (Artificial Intelligence) എന്ന വിഷയത്തിൽ ഒരു വിജ്ഞാനകോശം (Encyclopedia) പ്രസിദ്ധീകരിക്കുകയുണ്ടായി. നമ്മുടെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപികയായ ഡോ. ആശ ദാസ് ഇതിന്റെ ഉപദേശക സമിതി അംഗമായിരുന്നു. ഈ വിജ്ഞാനകോശത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർമാരായ സിജിൻ കെ പോൾ, ജിൻസി എബ്രഹാം, ഡോ.ആശാ ദാസ്, എലിസബത്ത് തോമസ്, ഗ്രീഷ്മ കെ, ടെക്നിക്കൽ അസിസ്റ്റൻ്റ് അലക്സ് എം കുരിയാക്കോസ് എന്നിവർ ചേർന്ന് 15 ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ഈ വിജ്ഞാനകോശത്തിന്റെ ഒരു പതിപ്പ് കോളേജ് ലൈബ്രറിയിലേക്ക് കൈമാറുന്നതിനായി പ്രിൻസിപ്പലിനെ ഏൽപ്പിച്ചു. ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ച കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന് അഭിനന്ദനങ്ങൾ.
Read More